Wed, 29 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Roji M. John

വി​വാ​ഹച്ചെല​വ് കു​റ​ച്ച് നി​ർ​ധ​ന കു​ടും​ബ​ത്തി​നു വീ​ടൊ​രു​ക്കാ​ന്‍ റോ​ജി എം. ​ജോ​ണ്‍ എം​എ​ല്‍​എ

കൊ​​​​ച്ചി: വി​​​​വാ​​​​ഹ​​​ച്ചെ​​​​ല​​​​വ് ചു​​​​രു​​​​ക്കി വീ​​​​ടൊ​​​​രു​​​​ക്കാ​​​​ന്‍ റോ​​​​ജി എം. ​​​​ജോ​​​​ണ്‍ എം​​​​എ​​​​ല്‍​എ. ഇ​​​​ന്നു​ ന​​​​ട​​​​ക്കു​​​​ന്ന വി​​​​വാ​​​​ഹ​​​​ത്തി​​​​ന്‍റെ ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളും ആ​​​​ര്‍​ഭാ​​​​ട​​​​വും ഒ​​​​ഴി​​​​വാ​​​​ക്കി ആ ​​​​പ​​​​ണം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് അ​​​​ങ്ക​​​​മാ​​​​ലി മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ നി​​​​ര്‍​ധ​​​​ന​​​കു​​​​ടും​​​​ബ​​​​ത്തി​​​​നു വീ​​​​ട് നി​​​​ര്‍​മി​​​​ച്ചു​​​ന​​​​ല്‍​കാ​​​​നാ​​​​ണ് എം​​​​എ​​​​ല്‍​എ ഒ​​​​രു​​​​ങ്ങു​​​​ന്ന​​​​ത്.

കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ള്‍ മാ​​​​ത്രം പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന ല​​​​ളി​​​​ത​​​​മാ​​​​യ ച​​​​ട​​​​ങ്ങാ​​​​കും വി​​​​വാ​​​​ഹം. ഇ​​​​ന്ന് ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 3.30ന് ​​​​അ​​​​ങ്ക​​​​മാ​​​​ലി സെ​​​​ന്‍റ് ജോ​​​​ര്‍​ജ് ബ​​​​സി​​​​ലി​​​​ക്ക പ​​​​ള്ളി​​​​യി​​​​ലാ​​​​ണു റോ​​​​ജി​​​​യു​​​​ടെ​​​​യും കാ​​​​ല​​​​ടി മാ​​​​ണി​​​​ക്യ​​​​മം​​​​ഗ​​​​ലം സ്വ​​​​ദേ​​​​ശി​​​​യും യു​​​​വ​​​സം​​​​രം​​​​ഭ​​​​ക​​​​യു​​​​മാ​​​​യ ലി​​​​പ്‌​​​​സി​​​​യു​​​​ടെ​​​​യും വി​​​​വാ​​​​ഹം. ചെ​​​​ല​​​​വ് ചു​​​​രു​​​​ക്ക​​​​ല്‍ സം​​​​ബ​​​​ന്ധി​​​​ച്ച കാ​​​​ര്യ എം​​​​എ​​​​ല്‍​എ ത​​​​ന്നെ​​​​യാ​​​​ണ് അ​​​​റി​​​​യി​​​​ച്ച​​​​ത്.

Latest News

Up